പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തു

0
6
ഹോട്ടലുകളില്‍ നിന്ന് പിടിച്ചെടുത്ത ഭക്ഷണ പദാര്‍ത്ഥങ്ങള്‍.

വടക്കാഞ്ചേരി : ഉത്രാളി പൂരത്തോടനുബന്ധിച്ച് നഗരസഭ ആരോഗ്യ വിഭാഗം പട്ടണത്തിലെ ഹോട്ടലുകള്‍, ബേക്കറികള്‍ , ശീതളപാനീയ വില്‍പ്പനശാലകള്‍ എന്നിവയില്‍ നടത്തിയ പരിശോധനയില്‍ പഴകിയതും,
ഉപയോഗശൂന്യമായ തുമായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പിടിച്ചെടുത്തു. ഏഴ് ഹോട്ടലുകളില്‍ നിന്നാണ് പോത്ത് കോഴി ഇറച്ചികള്‍, മീന്‍ വറവ്, പൊറോട്ട, ച
പ്പാത്തി, കടല കറി, പഴകിയ എണ്ണ എന്നിവ പിടിച്ചെടുത്തത്. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ. വിജയ പ്രകാശ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മാരായ അനുരാഗ് , ശങ്കര്‍, സു ജേഷ് എന്നിവര്‍ റെയ്ഡിന് നേതൃത്വം നല്‍കി.

 

LEAVE A REPLY

Please enter your comment!
Please enter your name here