നിയന്ത്രണം വിട്ട കാര്‍ മതിലില്‍ഇടിച്ച് ഒരാള്‍ക്ക് പരുക്ക്

0
19
എരവട്ടൂര്‍കനാല്‍മുക്കില്‍നിയന്ത്രണം വിട്ട്
മതിലില്‍ ഇടിച്ച കാര്‍

പേരാമ്പ്ര : എരവട്ടൂര്‍കനാല്‍ മുക്കിന് സമീപംനിയന്ത്രണം വിട്ട കാര്‍മതിലില്‍ഇടിച്ച് ഒരാള്‍ക്ക് പരുക്ക്. കാര്‍ഡ്രൈവര്‍ ചെറുവണ്ണൂര്‍ സ്വദേശി കാഞ്ഞോട്ട് മീത്തല്‍ ജിഷ്ണുവിനാണ് (30) പരുക്കേറ്റത്. ഇയാളെ പേരാമ്പ്ര ആശുപത്രിയില്‍പ്രവേശിപ്പിച്ചു. പേരാമ്പ്രയില്‍നിന്നും ചെറുവണ്ണൂരിലേക്ക് പേവുകയായിരുന്ന കാര്‍നിയന്ത്രണം വിട്ട് നിര്‍മ്മാണം നടക്കുന്ന ഫൂട്പാത്തിന് മുകളിലൂടെ സമീപത്തെ മതിലില്‍ ഇടിക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ചേര്‍ന്ന് ഇയാളെ ആശുപത്രിയില്‍ എത്തിച്ചു. പേരാമ്പ്ര – ചാനിയംകടവ് റോഡില്‍ നവീകരണ പ്രവര്‍ത്തനം നടന്നു വരികയാണ്.

 

LEAVE A REPLY

Please enter your comment!
Please enter your name here