റീപ്പോ, റിവേഴ്‌സ് റീപ്പോ നിരക്കുകള്‍ കാല്‍ശതമാനം കുറച്ചു; ഭവന, വാഹനവായ്പാ പലിശ കുറയും

0
6

മുംബൈ: പുതിയ സാമ്പത്തിക വര്‍ഷത്തില്‍ അടിസ്ഥാനനിരക്കുകളില്‍ കാല്‍ ശതമാനംഇളവ് പ്രഖ്യാപിച്ച് റിസര്‍വ് ബാ
ങ്ക് ഓഫ് ഇന്ത്യ(ആര്‍.ബി.ഐ)വാണിജ്യ ബാങ്കുകള്‍ക്ക് ആര്‍.ബി.ഐ നല്‍കുന്ന ഹ്രസ്വകാലവായ ്പയുെട പലിശനിരക്കായറീപ്പോ 6.25 ശതമാനത്തില്‍ നി്ന്ന്6 ശതമാനവും വാണിജ്യാങ്കുകളില്‍നിന്ന് ആര്‍.ബി.ഐ സ്വീകരിക്കുന്ന നിക്ഷേപത്തിനുള്ളപലിശനിരക്ക് 6 ശതമാനത്തില്‍നിന്ന് 5.75 ശതമാനവുമാക്കി. ഇതോടെ ഭവന, വാഹന വായ്പ പലിശ നിരക്കുകളില്‍ കുറവുവരും.ഫെബ്രുവരിയില്‍ റീപ്പോ നിരക്ക്കാല്‍ ശതമാനം കുറച്ചിരുന്നു.മൂന്നു ദിവസത്തെ വിലയിരുത്തലിനു ശേഷമാണ് വ്യാഴാഴ്ചറിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസിന്റെ നേതൃത്വത്തില്‍ചേര്‍ന്ന ആറംഗ ധനനയ സമി
തി നിരക്കുകള്‍ കുറയ്ക്കാന്‍തീരുമാനമെടുത്തത്. സമിതിയിലെരണ്ടംഗങ്ങള്‍ നിരക്കുകള്‍കുറയ്ക്കുന്നതിനെ എതിര്‍ത്തു. 2019-2020 സാമ്പത്തികവര്‍ഷത്തില്‍ 7.2% ആഭ്യന്തര
ഉല്‍പാദന വളര്‍ച്ച (ജി.ഡി.പി)കൈവരിക്കാനാണ് ആര്‍.ബി.
ഐ പദ്ധതിയിടുന്നത്. ആദ്യപാദത്തില്‍ 6.8 – 7.1 ശതമാനം
വളര്‍ച്ചാനിരക്കും രണ്ടാം പാദത്തില്‍ 7.3-7.4 ശതമാനവും
വളര്‍ച്ചാനിരക്കാണ് പ്രതീക്ഷിക്കുന്നത്.2018 ഒക്ടോര്‍ – ഡിസംര്‍മാസങ്ങളിലെ കണക്കുകള്‍പ്രകാരം ഇന്ത്യയുടെ ജി.ഡി.പി
6.6 ശതമാനത്തിലേക്ക് താഴ്ന്നിരുന്നു. 2017 സെപ്റ്റംറിനുശേഷമുള്ള ഏറ്റവും താഴ്ന്നനിരക്കായിരുന്നു ഇത്. ഇതിനെത്തുടര്‍ന്നു പലിശ നിരക്കുകള്‍വെട്ടികുറയ്ക്കാന്‍ ഏപ്രിലിലെനയ അവലോകനത്തില്‍ആര്‍.ബി.ഐ നിര്‍ ന്ധിതമായേക്കുമെന്നു സാമ്പത്തികവിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here