Home Local News Kollam എഎസ്ഐ തൂങ്ങിമരിച്ച നിലയില്‍ Local NewsKollamObituary എഎസ്ഐ തൂങ്ങിമരിച്ച നിലയില്‍ By desk - December 27, 2019 12 0 Share Facebook Twitter Google+ Pinterest WhatsApp Linkedin Email Telegram കൊട്ടാരക്കര കണ്ട്രോള് റൂം എ. എസ്. ഐ രാജേന്ദ്രനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം ഏരൂര്‍ സ്വദേശിയായ രാജേന്ദ്രനെ ഏരൂരിലെ വീട്ടിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടിനുള്ളിലെ മുറിയിലെ ജനാലയിലാണ് തൂങ്ങി മരിച്ചത്. കുടുംബ പ്രശ്നങ്ങളാണ് മരണകാരണമെന്ന് ഏരൂര്‍ പോലീസ് പറഞ്ഞു. ഭാര്യ ഷീജ. മക്കള്‍ ആകാശ് രാജ്, പരേതനായ അവിനാശ് രാജ് RELATED ARTICLESMORE FROM AUTHOR യുവഡോക്ടർ ഫ്ലാറ്റിൽ മരിച്ച നിലയിൽ . ചലച്ചിത്ര താരം വിനോദ് തോമസിനെ കാറിനുള്ളിൽ മരിച്ച നിലയിൽ നടൻ കലാഭവൻ മുഹമ്മദ് ഹനീഫ് അന്തരിച്ചു LEAVE A REPLY Cancel reply Please enter your comment! Please enter your name here You have entered an incorrect email address! Please enter your email address here Save my name, email, and website in this browser for the next time I comment.