നെടുമ്പാശേരി വിമാനത്താവളത്തില്‍ 36 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. അടിവസ്ത്രത്തിലും ശരീരത്തിലുമായി ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണമാണ് പിടികൂടിയത്. ഒന്നേകാല്‍ കിലോ സ്വര്‍ണമാണ് പിടികൂടിയത്. കോഴിക്കോട് പേരാമ്പ്ര സ്വദേശി എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് കസ്റ്റഡിയില്‍. ബഹറിനില്‍ നിന്ന് എത്തിയ യാത്രക്കാരനാണ് ഇയാള്‍. ക്യാപ്‌സ്യൂള്‍ രൂപത്തിലാണ് ശരീരത്തിനുള്ളില്‍ സ്വര്‍ണം സൂക്ഷിച്ചിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here