ആലുവ: ആലുവ മീഡിയ ക്ളബിൽ നടന്ന ക്രിസ്മമസ് – പുതുവത്സരാഘോഷം റൂറൽ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് ഉദ്ഘാടനം ചെയ്തു. ക്ളബ് പ്രസിഡന്റ് ഒ.വി. ദേവസി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.സി. സ്മിജൻ, ട്രഷറർ റഫീക്ക് അഹമ്മദ്, ജോസി പി. ആൻഡ്രൂസ്, ജെറോം മൈക്കിൾ എന്നിവർ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here