വടക്കാഞ്ചേരി: വടക്കാഞ്ചേരിയ്ക്ക് സമീപം കുറാഞ്ചേരിയില്‍ സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ആളൊഴിഞ്ഞ പറമ്പിലാണ് മൃദേഹം കണ്ടെത്തിയത്

LEAVE A REPLY

Please enter your comment!
Please enter your name here