27.8 C
Kerala
Wednesday, April 24, 2024
Home Local News Kasaragod ചക്ക വീണ് പരിക്കേറ്റ് കോവിഡ് സ്ഥിതീകരിച്ച യുവാവ് മരിച്ചു.

ചക്ക വീണ് പരിക്കേറ്റ് കോവിഡ് സ്ഥിതീകരിച്ച യുവാവ് മരിച്ചു.

3
0

 ‘

കാ​ഞ്ഞ​ങ്ങാ​ട്: ദേ​ഹ​ത്ത് ച​ക്ക വീ​ണ് പ​രി​ക്കേ​റ്റ് പ​രി​യാ​രം ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ടു​ക​യും അ​വി​ടെ​വ​ച്ച് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ലാ​വു​ക​യും ചെ​യ്ത ഓ​ട്ടോ ഡ്രൈ​വ​ര്‍ മ​രി​ച്ചു. ഏ​ഴാം​മൈ​ല്‍ അ​യ്യ​ങ്കാ​വ് ക​രി​യ​ത്ത് സ്വ​ദേ​ശി റോ​ബി​ന്‍ തോ​മ​സ് ( 44) ആ​ണ് മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്.

ഇ​ദ്ദേ​ഹ​ത്തി​ന് ആ​ദ്യ​പ​രി​ശോ​ധ​ന​യി​ല്‍ കോ​വി​ഡ് പോ​സി​റ്റീ​വ് ആ​യി​രു​ന്നെ​ങ്കി​ലും തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ നെ​ഗ​റ്റീ​വ് ഫ​ലം ല​ഭി​ച്ചി​രു​ന്നു. വീ​ഴ്ച​യി​ല്‍ ഗു​രു​ത​ര​മാ​യ പ​രി​ക്കു​ക​ള്‍ സം​ഭ​വി​ച്ചി​രു​ന്നെ​ങ്കി​ലും കോ​വി​ഡ് പോ​സി​റ്റീ​വ് ആ​യ​തി​നെ തു​ട​ര്‍​ന്ന് അ​ടി​യ​ന്തി​ര ശ​സ്ത്ര​ക്രി​യ​ക​ള്‍ ന​ട​ത്താ​നാ​യി​ല്ല. പി​ന്നീ​ട് രോ​ഗ​മു​ക്തി നേ​ടി​യ​താ​യി അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് തു​ട​ര്‍​ചി​കി​ത്സ​ക​ള്‍ ന​ട​ത്തി​യെ​ങ്കി​ലും ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​നാ​ക്കാ​ന്‍ സാ​ധി​ച്ചി​രു​ന്നി​ല്ല.

മേ​യ് 19 ന് ​രാ​വി​ലെ വീ​ട്ടു​പ​റ​മ്പി​ലെ പ്ലാ​വി​ല്‍ ക​യ​റി ച​ക്ക പ​റി​ക്കു​ന്ന​തി​നി​ട​യി​ലാ​യി​രു​ന്നു അ​പ​ക​ടം. ച​ക്ക ദേ​ഹ​ത്തു​വീ​ണ​തി​നെ തു​ട​ര്‍​ന്ന് റോ​ബി​ൻ പ്ലാ​വി​ല്‍​നി​ന്നു താ​ഴെ വീ​ഴു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​നി​ല​യി​ല്‍ പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ എ​ത്തി​ച്ച​പ്പോ​ള്‍ ശ​സ്ത്ര​ക്രി​യ​ക്ക് മു​ന്നോ​ടി​യാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കോ​വി​ഡ് പോ​സി​റ്റീ​വ് ഫ​ലം ല​ഭി​ച്ച​ത്.

LEAVE A REPLY

Please enter your comment!
Please enter your name here

Ours Special