സൗ​ദി​യി​ൽ മൂ​ന്ന് മ​ല​യാ​ളി​ക​ൾ​കൂ​ടി കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. കൊ​ല്ലം ചാ​ത്ത​ന്നൂ​ര്‍ സ്വ​ദേ​ശി തോ​മ​സ് ജോ​ൺ (54)‍, തൃ​ശൂ​ര്‍ വ​ട​ക്കേ​ക്കാ​ട് സ്വ​ദേ​ശി പ്രേ​മ​രാ​ജ​ൻ(65 )‍, മ​ല​പ്പു​റം കോ​ട്ട​പ്പ​ടി സ്വ​ദേ​ശി ന​ജീ​ബ് മ​ച്ചി​ങ്ങ​ൽ (50) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

തോ​മ​സ് ജോ​ൺ ജി​ദ്ദ​യി​ലാ​ണ് മ​ര​ണ​പ്പെ​ട്ട​ത്. കോ​വി​ഡ് ബാ​ധി​ച്ച് മൂ​ന്ന് ആ​ഴ്ച​യാ​യി ജി​ദ്ദ സു​ലൈ​മാ​ന്‍ ഫ​ഖീ​ഹ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. പ്രേ​മ​രാ​ജ​ന്‍ ജു​ബൈ​ലി​ലാ​ണ് മ​രി​ച്ച​ത്. പ​നി​യെ​ത്തു​ട​ർ​ന്ന് ഒ​രാ​ഴ്ച മു​ൻ​പാ​ണ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. റി​യാ​ദി​ലാ​ണ് ന​ജീ​ബ് മ​ര​ണ​പ്പെ​ട്ട​ത്. നാ​ല് ദി​വ​സം മു​ൻ​പാ​ണ് റി​യാ​ദി​ലെ ആ​ശു​പ​ത്രി​യി​ൽ ഇ​ദ്ദേ​ഹ​ത്തെ പ്ര​വേ​ശി​പ്പി​ച്ച​ത്. ഇ​ന്ന് പു​ല​ർ​ച്ചെ മ​രി​ച്ചു.

ഇ​തോ​ടെ സൗ​ദി​യി​ൽ മ​രി​ച്ച മ​ല​യാ​ളി​ക​ളു​ടെ എ​ണ്ണം 123 ആ​യി. ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ 306 മ​ല​യാ​ളി​ക​ളാ​ണ് ഇ​തു​വ​രെ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത്.

LEAVE A REPLY

Please enter your comment!
Please enter your name here