,

കോ​ട്ട​യം: മു​ണ്ട​ക്ക​യ​ത്ത് വാ​ക്കു ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് യു​വാ​വി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി. പ​ടി​വാ​തു​ക്ക​ൽ സ്വ​ദേ​ശി ആ​ദ​ർ​ശ്(32) ആ​ണ് കൊ​ല്ല​പ്പെ‌​ട്ട​ത്.

സം​ഭ​വ​ത്തി​ൽ ആ​ദ​ർ​ശി​ന്‍റെ സു​ഹൃ​ത്തി​നു വേ​ണ്ടി പോ​ലീ​സ് തെ​ര​ച്ചി​ൽ തു​ട​ങ്ങി

LEAVE A REPLY

Please enter your comment!
Please enter your name here