കൊച്ചി: സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് തിരയുന്ന സ്വപ്നാ സുരേഷ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. ബുധനാഴ്ച രാത്രി ഓൺലൈനിലാണ് ഹർജി ഫയൽചെയ്തത്. ഹർജി എന്ന് പരിഗണിക്കുംം എന്നത് ഹൈക്കോടതി വ്യാഴാഴ്ച തീരുമാനിക്കും. ഓൺലൈനിൽ ജാമ്യഹർജി ഏത് സമയവും ഫയൽചെയ്യാം.
അഭിഭാഷകനായ രാജേഷ് കുമാറാണ് സ്വപ്നക്ക് വേണ്ടി മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. നാല് ദിവസമായി ഒളിവിലാണ് സ്വപ്ന സുരേഷ്

LEAVE A REPLY

Please enter your comment!
Please enter your name here