മുംബൈ: ബോളിവുഡ് സിനിമാ ഇതിഹാസം അമിതാബ് ബച്ചന് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് വിവരം പുറത്ത് വിട്ടത്.

തനിക്ക് കൊവിഡ് സ്ഥിരീകരിച്ചു എന്നും ആശുപത്രിയിലേക്ക് മാറ്റിയെന്നും ഇന്ന് രാത്രിയാണ് അദ്ദേഹം ട്വീറ്റ് ചെയ്തു. തനിക്ക് അടുപ്പമുള്ളവരും കുടുംബാംഗങ്ങളും കോവിഡ് ടെസ്റ്റ് നടത്തിവരികയാണെന്നും 77 വയസ്സുള്ള നടൻ പറഞ്ഞു. തൻറെ സമ്പർക്കത്തിൽ കഴിഞ്ഞ പത്ത് ദിവസത്തിനുള്ളിൽ വന്നവർ ഉടനെ കോവിഡ് ടെസ്റ്റിന് വിധേയമാകണമെന്നും ബച്ചൻ ട്വീറ്റിൽ പറയുന്നു.

ബച്ചന്‍റെ ട്വീറ്റ് ….

 

LEAVE A REPLY

Please enter your comment!
Please enter your name here