കൊച്ചി:സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്നയെയും സന്ദീപിനെയും എൻഐഎ കൊച്ചി ആസ്ഥാനത്ത് എത്തിച്ചു.

പ്രതികൾക്കെതിരെ വലിയ പ്രതിഷേധമാണ് എൻഐഎ ആസ്ഥാനത്ത് നടന്നത്.പ്രതിഷേധക്കാർക്ക് നേരെ ലാത്തിചാർജ് ഉണ്ടായി.സുരക്ഷക്കായി സിആർപിഎഫിന് ഒപ്പം 150 ധിലധികം പോലീസുകാരെയും ഇവിടെ വിന്യസിച്ചിരുന്നൂ

LEAVE A REPLY

Please enter your comment!
Please enter your name here