ഒ​ടു​വി​ൽ‌ ട്രം​പും മാ​സ്ക് ധ​രി​ച്ചു

വാ​ഷിം​ഗ്ട​ൺ: കോ​വി​ഡ് ക​ത്തി​പ്പ​ട​ർ​ന്നി​ട്ടും മു​ഖാ​വ​ര​ണം ധ​രി​ക്കാ​ൻ കൂ​ട്ടാ​ക്കാ​തി​രു​ന്ന അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് ഒ​ടു​വി​ൽ‌ മാ​സ്ക് ധ​രി​ച്ചു. വാ​ഷിം​ഗ്ട​ണി​നു പു​റ​ത്തു​ള്ള വാ​ൾ​ട്ട​ർ റീ​ഡ് സൈ​നി​ക ആ​ശു​പ​ത്രി സ​ന്ദ​ർ​ശി​ക്കു​ന്ന സ​മ​യ​ത്താ​ണ് ട്രം​പ് മാ​സ്ക് ധ​രി​ച്ച​ത്. ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന പ​രി​ക്കേ​റ്റ സൈ​നി​ക​രെ​യും ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രെ​യും സ​ന്ദ​ർ​ശി​ക്കാ​ൻ എ​ത്തി​യ​താ​യി​രു​ന്നു അ​ദ്ദേ​ഹം.

താ​ൻ ഒ​രി​ക്ക​ലും മാ​സ്ക് ധ​രി​ക്കു​ന്ന​തി​ന് എ​തി​രാ​യി​രു​ന്നി​ല്ല. എ​ന്നാ​ൽ അ​തി​ന് സ്ഥ​ല​വും സ​മ​യ​വും ബാ​ധ​ക​മാ​ണെ​ന്ന് വി​ശ്വ​സി​ക്കു​ന്നു- വൈ​റ്റ്ഹൗ​സി​ൽ​നി​ന്ന് പു​റ​പ്പെ​ടു​മ്പോ​ൾ ട്രം​പ് പ​റ​ഞ്ഞു. താ​ൻ മാ​സ്ക് ഉ​പ​യോ​ഗി​ക്കി​ല്ലെ​ന്ന് നേ​ര​ത്തെ ട്രം​പ് പ​ര​സ്യ​മാ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. മാ​ർ​ച്ച് മാ​സ​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ൽ ത​ന്നെ ഈ ​നി​ല​പാ​ട് അ​ദ്ദേ​ഹം പ​ര​സ്യ​മാ​ക്കി. സ​ന്ത​ത സ​ഹ​ചാ​രി​ക​ൾ പ​ല ത​വ​ണ ‘അ​പേ​ക്ഷി​ച്ചി​ട്ടും’ ട്രം​പ് തീ​രു​മാ​നം മാ​റ്റാ​ൻ ത​യാ​റാ​യി​രു​ന്നു​മി​ല്ല.

പ്ര​സി​ഡ​ന്‍റി​ന്‍റെ നി​ല​പാ​ട് വ​ക​വ​യ്ക്കാ​തെ പ​ല അ​മേ​രി​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലും മാ​സ്ക് നി​ര്‍​ബ​ന്ധ​മാ​ക്കി. കോ​വി​ഡി​ല്‍ ന​ട്ടം തി​രി​ഞ്ഞു​നി​ല്‍​ക്കു​ന്ന രാ​ജ്യ​ത്ത് മാ​സ്ക്കി​ന്‍റെ അ​നി​വാ​ര്യ​ത​യെ​ച്ചൊ​ല്ലി ജ​നം തെ​രു​വി​വി​റ​ങ്ങി. കോ​വി‍​ഡ് ക​ത്തി​നി​ല്‍​ക്കു​മ്പോ​ള്‍ ഒ​ക്‌​ല​ഹോ​മ​യി​ലെ തു​ള്‍​സ​യി​ല്‍ ഡോ​ണ​ള്‍​ഡ് ട്രം​പ് ന​ട​ത്തി​യ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി മാ​സ്കി​നെ​തി​രെ​യു​ള്ള പ​ര​സ്യ​മാ​യ വെ​ല്ലു​വി​ളി​യാ​യി​രു​ന്നു. മാ​സ്ക് ധ​രി​ക്കാ​തെ പ​തി​നാ​യി​ര​ങ്ങ​ള്‍ റാ​ലി​ക്കെ​ത്തി.

LEAVE A REPLY

Please enter your comment!
Please enter your name here