തൃ​ശൂ​ർ: സം​സ്ഥാ​ന​ത്ത് വീ​ണ്ടും കോ​വി​ഡ് മ​ര​ണം റി​പ്പോ​ർ​ട്ട് ചെ​യ്തു. ക​ഴി​ഞ്ഞ ദി​വ​സം ഇ​രി​ങ്ങാ​ല​കു​ട​യി​ൽ മ​രി​ച്ച​യാ​ൾ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. അ​വി​ട്ട​ത്തൂ​ർ സ്വ​ദേ​ശി ഷി​ജു (45) ആ​ണ് ര​ണ്ട് ദി​വ​സം മു​ൻ​പ് മ​രി​ച്ച​ത്.

കഴി​ഞ്ഞ ദി​വ​സം ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ര്‍​ന്ന് പ​ഴ​ങ്ങ​നാ​ട് സ​മ​രി​റ്റ​ന്‍​സ് ആ​ശു​പ​ത്രി​യി​ല്‍ മ​രി​ച്ച കു​ഴു​പ്പി​ള്ളി എ​സ്ഡി കോ​ണ്‍​വ​ന്‍റി​ലെ സി​സ്റ്റ​ര്‍ ക്ലെ​യ​റി​നും (73) ഇ​ന്ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here