സ്വ​പ്ന​യു​ടെ നി​യ​മ​നം ശി​വ​ശ​ങ്ക​റി​ന്‍റെ ശി​പാ​ർ​ശ​യി​ൽ
തി​രു​വ​ന​ന്ത​പു​രം: സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി​യാ​യ സ്വ​പ്ന സു​രേ​ഷി​നെ സ്പേ​സ് പാ​ർ​ക്ക് ഓ​പ​റേ​ഷ​ൻ മാ​നേ​ജ​രാ​യി നി​യ​മി​ച്ച​ത് മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ൻ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന എം. ​ശി​വ​ശ​ങ്ക​റി​ന്‍റെ ശി​പാ​ർ​ശ​യി​ൽ. ശി​വ​ശ​ങ്ക​റി​ന്‍റെ ശി​പാ​ർ​ശ പ്ര​കാ​ര​മാ​ണ് നി​യ​മ​നം ന​ട​ന്ന​തെ​ന്ന് ചീ​ഫ് സെ​ക്ര​ട്ട​റി​യും ധ​ന അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി​യും ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ക​ണ്ടെ​ത്തി​യ​ത്.

ശി​വ​ശ​ങ്ക​റി​ന്‍റെ സ​സ്പെ​ൻ​ഷ​ൻ ഉ​ത്ത​ര​വി​ലാ​ണ് ഇ​ക്കാ​ര്യം പ​രാ​മ​ർ​ശി​ച്ചി​രി​ക്കു​ന്ന​ത്. നി​യ​മ​ന ശി​പാ​ർ​ശ ചെ​യ്തി​രി​ക്കു​ന്ന​ത് കോ​ൺ​സു​ലേ​റ്റ് ഉ​ദ്യോ​ഗ​സ്ഥ ആ​യി​രി​ക്കെ​യാ​ണ്

LEAVE A REPLY

Please enter your comment!
Please enter your name here