ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു: പെ​രി​ങ്ങ​ൽ​ക്കു​ത്ത് ഡാ​മി​ൽ നി​ന്ന് വെ​ള്ളം തു​റ​ന്നു​വി​ടും
തൃ​ശൂ​ർ: പെ​രി​ങ്ങ​ൽ​ക്കു​ത്ത് ഡാ​മി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തി​നാ​ൽ സ്ലൂ​യി​സ് വാ​ൽ​വ് ചൊ​വ്വാ​ഴ്ച രാ​വി​ലെ ഏ​ഴി​ന് തു​റ​ക്കു​മെ​ന്ന് മു​ന്ന​റി​യി​പ്പ്. ചാ​ല​ക്കു​ടി പു​ഴ​യി​ൽ ജ​ല​നി​ര​പ്പ് ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ തീ​ര​ത്തു​ള്ള​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം നി​ർ​ദേ​ശം ന​ൽ​കി.

LEAVE A REPLY

Please enter your comment!
Please enter your name here