കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ര​ണ്ടു കോ​വി​ഡ് മ​ര​ണം കൂ​ടി റി​പ്പോ​ർ​ട്ട് ചെ​യ്തു. തൊ​ടു​പു​ഴ സ്വ​ദേ​ശി​നി​യും ഫോ​ർ​ട്ട് കൊ​ച്ചി സ്വ​ദേ​ശി​യു​മാ​ണ് മ​രി​ച്ച​ത്.

തൊ​ടു​പു​ഴ അ​ച്ച​ൻ​ക​വ​ല സ്വ​ദേ​ശി ല​ക്ഷ്മി (79) ആ​ണ് മ​രി​ച്ച​ത്. ആ​ലു​വ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. രോ​ഗ ഉ​റ​വി​ടം വ്യ​ക്തമല്ല. കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഇ​ല്ല. കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പ്ര​കാ​രം സം​സ്കാ​രം ന​ട​ത്തി.

ഫോ​ർ​ട്ടു​കൊ​ച്ചി തു​രു​ത്തി സ്വ​ദേ​ശി ഇ.​കെ. ഹാ​രി​സ് (51) ആ​ണ് മ​രി​ച്ച മ​റ്റൊ​രാ​ൾ. ക​ടു​ത്ത പ്ര​മേ​ഹ​രോ​ഗി​യാ​യി​രു​ന്നു. കു​വൈ​റ്റി​ൽ​നി​ന്ന് ക​ഴി​ഞ്ഞ 19നാണ്നാട്ടിലെത്തിയത്.കളമശേരിമെഡിക്കൽകോളേജിൽചികിൽസയിലായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here