കോഴിക്കോട്∙ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽനിന്ന് നാലു പ്രതികൾ ചാടിപ്പോയി. നിസാമുദ്ദീൻ, ആഷിഖ്, ഷാനു, ഗഫൂർ എന്നിവരാണ് പ്രത്യേക സെല്ലിൽനിന്ന് ചാടിപ്പോയത്. കൊലപാതകം, ലഹരിമരുന്ന്, പിടിച്ചുപറിക്കേസുകളിൽ പ്രതികളാണിവർ.

മാനസിക പ്രശ്നങ്ങളെത്തുടര്‍ന്ന് കഴിഞ്ഞദിവസമാണ് നാലുപേരെയും ജയിലില്‍നിന്ന് കുതിരവട്ടം ആശുപത്രിയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവർക്കായിി പോലീസ് തിരച്ചിൽ ആരംഭിിച്ചു.ഇത് ആസൂത്രിതമാണെന്നാണ് പ്രാഥമിക നിഗമനം

 

LEAVE A REPLY

Please enter your comment!
Please enter your name here