പത്തനംതിട്ട: പത്തനംതിട്ട അടുരിൽ പ്രതികളെയും കൊണ്ട് പോയ പൊലീസ് വാഹനം മററഞ്ഞു. അപകടത്തിൽ രണ്ട് പൊലീസുകാർക്കും രണ്ട് പ്രതികൾക്കും പരിക്കേറ്റു. ആരുടേയും പരിക്ക് ഗുരുതരമല്ല. അനുവദനീയമായ അളവിൽ അധികം മദ്യം കൈവശം വച്ച കേസിലെ പ്രതികളും പൊലീസുകാരുമാണ് അപകടത്തിൽ പെട്ടത്. പ്രതികളെ വൈദ്യ പരിശോധനക്ക് കൊണ്ടുപോയി മടങ്ങുമ്പോഴാണ് അപകടം.

LEAVE A REPLY

Please enter your comment!
Please enter your name here