കൊ​ല്ലം: കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​ഞ്ഞി​രു​ന്ന യു​വ​തി​യെ  തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. വി​ള​ക്കു​ടി സ്വ​ദേ​ശി​നി ല​ക്ഷ്മി (30)യെയാണുമരിച്ചനിലയിൽകണ്ടെത്തിയത്.

രണ്ടാഴ്ചമുമ്പ്വിദേശത്ത്നിന്നെത്തിഭര്‍ത്താവിനുംമള്‍ക്കുമൊപ്പംനിരീക്ഷണത്തില്‍കഴിയുകയായിരുന്നു ഇവര്‍.

മരണകാരണം വ്യക്തമല്ല. കുടുംബ വഴക്കിനെ തുടര്‍ന്നാണ് ഇവര്‍ ജീവനൊടുക്കിയതെന്നാണ് പൊലീസ് പറയുന്നത്. ഈ മാസം ഒന്‍പതാം തിയതിയാണ് ഇവര്‍ വിദേശത്ത് നിന്ന് നാട്ടിലെത്തിയത്. മൃതദേഹം പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സ്രവ പരിശോധനയ്ക്ക് ശേഷമായിരിക്കും മൃതദേഹം സംസ്‌കരിക്കുന്ന അടക്കമുള്ള നടപടികളിലേക്ക് കടക്കുക.

 

 

LEAVE A REPLY

Please enter your comment!
Please enter your name here