തൊ​ടു​പു​ഴ: ഇ​ടു​ക്കി ജി​ല്ല​യി​ൽ ആ​റു പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ആ​റും സ​ന്പ​ർ​ക്കം മൂ​ലം രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രാ​ണെ​ന്നു ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.

ഏ​ല​പ്പാ​റ സ്വ​ദേ​ശി (49), ചെ​റു​തോ​ണി സ്വ​ദേ​ശി​ക​ളാ​യ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ചു പേ​ർ (ആ​റു വ​യ​സു​കാ​ര​ൻ, പു​രു​ഷ​ൻ 35, 39, 65, സ്ത്രീ 56) ​എ​ന്നി​വ​ർ​ക്കാ​ണു രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

ജി​ല്ല​യി​ൽ ഇ​ന്ന് 31 പേ​ർ കോ​വി​ഡ് രോ​ഗ​മു​ക്ത​രാ​യി

1. പ​ന്നി​മ​റ്റം സ്വ​ദേ​ശി (13)
2. ക​ഞ്ഞി​ക്കു​ഴി സ്വ​ദേ​ശി (63)
3. കൂ​വ​പ്പ​ള്ളി സ്വ​ദേ​ശി (28)
4. ചേ​ല​ച്ചു​വ​ട് സ്വ​ദേ​ശി (30)
5. ക​രി​ന്പ​ൻ സ്വ​ദേ​ശി (40)
6. മൂ​ന്നാ​ർ സ്വ​ദേ​ശി (18)
7. ഉ​പ്പു​തോ​ട് സ്വ​ദേ​ശി​നി (45)
8. അ​ടി​മാ​ലി സ്വ​ദേ​ശി (45)
9. രാ​ജാ​ക്കാ​ട് സ്വ​ദേ​ശി (27)
10. ഉ​ടു​ന്പ​ൻ​ചോ​ല സ്വ​ദേ​ശി (27)
11. ക​രു​ണാ​പു​രം സ്വ​ദേ​ശി (29)
12. നെ​ടു​ങ്ക​ണ്ടം സ്വ​ദേ​ശി (20)
13. ഉ​ടു​ന്പ​ൻ​ചോ​ല സ്വ​ദേ​ശി (45)
14. കു​മ​ളി സ്വ​ദേ​ശി​നി (30)
15. കു​മ​ളി സ്വ​ദേ​ശി (50)
16. കു​മ​ളി റോ​സാ​പ്പൂ​ക്ക​ണ്ടം സ്വ​ദേ​ശി​നി (12)
17. ക​ഞ്ഞി​ക്കു​ഴി സ്വ​ദേ​ശി (51)
18. കു​മ​ളി സ്വ​ദേ​ശി (39)
19. കു​റ്റി​യാ​ർ​വാ​ലി സ്വ​ദേ​ശി​നി (15)
20. രാ​ജാ​ക്കാ​ട് സ്വ​ദേ​ശി (58)
21. ക​രു​ണാ​പു​രം സ്വ​ദേ​ശി (48)
22. വ​ണ്ടി​പ്പെ​രി​യാ​ർ സ്വ​ദേ​ശി​നി (19)
23. ക​രു​ണാ​പു​രം സ്വ​ദേ​ശി​നി (42)
24. ക​രു​ണാ​പു​രം സ്വ​ദേ​ശി​നി (45)
25. ചി​ന്ന​ക്ക​നാ​ൽ സ്വ​ദേ​ശി (56)
26. ക​രു​ണാ​പു​രം സ്വ​ദേ​ശി (38)
27. കു​മ​ളി സ്വ​ദേ​ശി (23)
28. കോ​ഴി​മ​ല സ്വ​ദേ​ശി​നി (40)
29. മൂ​ന്നാ​ർ സ്വ​ദേ​ശി (28)
30. മ​റ​യൂ​ർ സ്വ​ദേ​ശി (31)
31. നെ​ടു​ങ്ക​ണ്ടം സ്വ​ദേ​ശി (49

LEAVE A REPLY

Please enter your comment!
Please enter your name here