കോട്ടയം:വൈക്കം ചെമ്പിൽ കായലിൽ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി. ചെമ്പ് കാട്ടാമ്പള്ളി കടവിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്.

ഇന്ന് ഉച്ചയോടെയാണ് പെൺകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. പൊക്കിൾക്കൊടിയുടെ ഭാഗങ്ങൾ ഉൾപ്പെടെ ശരീരത്തിൽ ഉണ്ട്. സംഭവത്തിൽ വൈക്കം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here