കണ്ണൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട. മൂന്ന് ലക്ഷം രൂപയുടെ സ്വര്‍ണമാണ് പിടികൂടിയത്. കാസര്‍ഗോഡ് സ്വദേശിയാണ് പിടിയിലായത്.

ദുബായില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസ് യാത്രക്കാരനായ അബ്ദുള്‍ ഖയൂമില്‍ നിന്ന്വാച്ചിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 83.5 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് നടത്തിയ പരിശോധനയിൽ പിടികൂടിയത്. ആദ്യമായാണ് വാച്ചിനുള്ളില്‍ കടത്തിയ സ്വര്‍ണം പിടികൂടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here