തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 1195 പേർക്ക് കൂടി കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. 971 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഉറവിടമറിയാത്ത 79 കേസുകളുണ്ട്. പോസിറ്റീവായവരിൽ 66 പേർ വിദേശത്ത് നിന്നും 125 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 1234 പേർ ഇന്ന് രോഗമുക്തരാകുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here