ആലപ്പുഴ: കുട്ടനാട്ടിൽ കനാലിൽ വീണ വയോധികയെ കാണാതായി. ടൈറ്റാനിക്ക് പാലത്തിനു സമീപംകോളനി നമ്പർ 140 ൽ സരസമ്മയെയാണ് കാണാതായത്. 70 വയസാണ് സരസമ്മയ്ക്ക്.
രാമങ്കരിയിൽ എസി കനാലിലാണ് സരസമ്മ വീണത്.ഫയർ ഫോഴ്സും പോലീസും തിരച്ചിൽ നടത്തുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here