കൊച്ചി:അങ്കമാലിവാപ്പാലശ്ശേരി വടക്കിനേത്ത് വീട്ടിൽ വി.ജി.പൗലോസ് (75) അന്തരിച്ചു. ദീർഘകാലം ദീപിക ആലുവറിപ്പോർട്ടറായിരുന്നു.

ഭാര്യ: കൈപ്ര ആലുക്കൽ കുടുംബാംഗം ആലീസ്.മക്കൾ: ജോപോൾ, ജോണറ്റ്, ജോസ് പോൾ. മരുമക്കൾ: നീത, ലിജു, ജെയ്മോൾ. ശവസംസ്ക്കാരം ബുധനാഴ്ച 3.30-ന് അകപറമ്പ്കത്തോലിക്കപള്ളിസെമിത്തേരിയിൽ.

LEAVE A REPLY

Please enter your comment!
Please enter your name here