തിരുവനന്തപുരം : തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ക്ഷേത്രങ്ങളിൽ ചിങ്ങം ഒന്ന് മുതൽ നാലമ്പത്തിനുള്ളിൽ കടന്നുള്ള ദർശനം അനുവദിക്കും.

ദേവസ്വം ബോർഡിന്റെ സാമ്പത്തിക സ്ഥിതി പരിതാപകരമായതോടെയാണ് ഭക്തരെ നാലമ്പലത്തിനുള്ളിൽ പ്രവേശിപ്പിക്കാൻ ഇന്ന് ചേർന്ന് ബോർഡ് യോഗം തീരുമാനിച്ചത്. രാവിലെ 6 ന് മുൻപും വൈകിട്ട് 6.30 നും 7 നും ഇടയിലും ഭക്തരെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കില്ല.

LEAVE A REPLY

Please enter your comment!
Please enter your name here