തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​ത്തി​ല്‍ സ​മ്പൂ​ർ​ണ ലോ​ക്ഡൗ​ണ്‍ പി​ൻ​വ​ലി​ച്ചു. എ​ന്നാ​ൽ രാ​ജ്യ​വ്യാ​പ​ക​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ തു​ട​രും. ഇ​ന്ന് അ​ർ​ധ​രാ​ത്രി മു​ത​ൽ ഇ​ള​വു​ക​ൾ നി​ല​വി​ൽ​വ​രും. എ​ല്ലാ ക​ട​ക​ളും രാ​വി​ലെ ഏ​ഴ് മു​ത​ല്‍ രാ​ത്രി ഏ​ഴ് വ​രെ തു​റ​ക്കാം.

ഹോ​ട്ട​ലു​ക​ളി​ല്‍ രാ​ത്രി ഒ​ൻ‌​പ​ത് വ​രെ പാ​ഴ്സ​ല്‍ ന​ല്‍​കാം. മാ​ള്‍, ഹൈ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റ്, ബ്യൂ​ട്ടി​പാ​ര്‍​ല​ര്‍, ബാ​ര്‍​ബ​ര്‍ ഷോ​പ്പ് എ​ന്നി​വ​യും തു​റ​ക്കാം. ജി​മ്മു​ക​ളും തു​റ​ക്കാം. ബാ​റു​ക​ളി​ലും ബീ​യ​ര്‍ പാ​ര്‍​ല​റു​ക​ളി​ലും പാ​ഴ്സ​ല്‍ ന​ല്‍​കും. മ​ത്സ്യ മാ​ര്‍​ക്ക​റ്റു​ക​ളും നി​യ​ന്ത്ര​ണ​ത്തോ​ടെ തു​റ​ക്കും. ക​ണ്ടെ​യ്മെ​ന്‍റ് സോ​ണു​ക​ളി​ല്‍ നി​യ​ന്ത്ര​ണം തു​ട​രു​മെ​ന്നും ക​ള​ക്ട​ര്‍ അ​റി​യി​ച്ചു

LEAVE A REPLY

Please enter your comment!
Please enter your name here