മുന്‍ രാഷ്ട്രപതിയും ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ശക്തനുമായ പ്രണബ് മുഖര്‍ജിയുടെ വിയോഗത്തില്‍ അനുശോചനമറിയിച്ച് നടന്‍ മോഹന്‍ലാല്‍. പ്രണബ് ജിയുടെ സംഭാവനകള്‍ രാഷ്ട്രം എപ്പോഴും ഓര്‍ക്കും. ഹൃദയംഗമമായ അനുശോചനം എന്നാണ് അദ്ദേഹം തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചത്.

 

LEAVE A REPLY

Please enter your comment!
Please enter your name here