ഒറ്റയ്ക്ക് കാറില്‍ യാത്ര ചെയ്യുന്നവരും, സൈക്കിള്‍ സവാരി നടത്തുവരും മാസ്‌ക് ധരിക്ക  ണമെന്ന നിര്‍ദ്ദേശമില്ല. എന്നാല്‍ ആളുകള്‍ വ്യായമത്തിനും മറ്റുമായി സൈക്ലിംഗ് നടത്തുമ്പോള്‍ മാസ്‌ക് ധരിക്കണെമന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here