തൃ​ശൂ​ർ: തൃ​ശൂ​ർ ജി​ല്ല​യി​ൽ ചൊ​വ്വാ​ഴ്ച 188 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്19 സ്ഥീ​രി​ക​രി​ച്ചു. 120 പേ​ർ രോ​ഗ​മു​ക്ത​രാ​യി. ജി​ല്ല​യി​ൽ രോ​ഗ​ബാ​ധി​ത​രാ​യി ചി​കി​ൽ​സ​യി​ൽ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം 2176 ആ​ണ്. തൃ​ശൂ​ർ സ്വ​ദേ​ശി​ക​ളാ​യ 42 പേ​ർ മ​റ്റു ജി​ല്ല​ക​ളി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു.

ജി​ല്ല​യി​ൽ ഇ​തു​വ​രെ കോ​വി​ഡ് സ്ഥീ​രി​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 7123 ആ​ണ്. 4874 പേ​രെ​യാ​ണ് ആ​കെ രോ​ഗ​മു​ക്ത​രാ​യി ആ​ശു​പ​ത്രി​യി​ൽ നി​ന്നും ഡി​സ്ചാ​ർ​ജ്ജ് ചെ​യ്ത​ത്. ജി​ല്ല​യി​ൽ സ​ന്പ​ർ​ക്കം വ​ഴി 184 പേ​ർ​ക്കാ​ണ് രോ​ഗം സ്ഥീ​രി​ക​രി​ച്ച​ത്. ഇ​തി​ൽ 4 പേ​രു​ടെ രോ​ഗ ഉ​റ​വി​ടം അ​റി​യി​ല്ല.

ക്ല​സ്റ്റ​റു​ക​ൾ വ​ഴി​യു​ള​ള രോ​ഗ​ബാ​ധ: വാ​ഴ​ച്ചാ​ൽ ഫോ​റ​സ്റ്റ് ക്ല​സ്റ്റ​ർ 8, ചാ​ല​ക്കു​ടി ഫ​യ​ർ സ്റ്റേ​ഷ​ൻ ക്ല​സ്റ്റ​ർ 3, എ​സ്.​ബി.​ഐ കു​ന്നം​കു​ളം ക്ല​സ്റ്റ​ർ 3, കെ.​ഇ.​പി.​എ ക്ല​സ്റ്റ​ർ 2, അ​മ​ല ക്ല​സ്റ്റ​ർ (ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ) 1, ദ​യ ക്ല​സ്റ്റ​ർ 1, ക്രാ​ഫ്റ്റ് ഹോ​സ്പി​റ്റ​ൽ കൊ​ടു​ങ്ങ​ല്ലൂ​ർ (ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ) 1.

നാ​ല് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കും വി​ദേ​ശ​ത്തു​നി​ന്ന് എ​ത്തി​യ ഒ​രാ​ൾ​ക്കും മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് എ​ത്തി​യ​വ​ർ മൂ​ന്നു പേ​ർ​ക്കും കോ​വി​ഡ് സ്ഥീ​രി​ക​രി​ച്ചു. ഇ​തി​ൽ രോ​ഗ ബാ​ധി​ത​രി​ൽ 60 വ​യ​സി​നു​മു​ക​ളി​ൽ 10 പു​രു​ഷ​ൻ​മാ​രും 3 സ്ത്രീ​ക​ളു​മു​ണ്ട്. പ​ത്ത് വ​യ​സി​നു താ​ഴെ 12 ആ​ണ്‍​കു​ട്ടി​ക​ളും 8 പെ​ണ്‍​കു​ട്ടി​ക​ളു​മു​ണ്ട്.

രോ​ഗം സ്ഥീ​രി​ക​രി​ച്ച് ജി​ല്ല​യി​ലെ ആ​ശു​പ​ത്രി​ക​ളും കോ​വി​ഡ് ഫ​സ്റ്റ്ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റു​ക​ളി​ലും ക​ഴി​യു​ന്ന​വ​ർ:

1 ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് തൃ​ശൂ​ർ 92

2 സി​എ​ഫ്എ​ൽ​ടി​സി ഇ​എ​സ്ഐ സി​ഡി മു​ള​ങ്കു​ന്ന​ത്തു​കാ​വ്38

3 എം​സി​സി​എ​ച്ച് മു​ള​ങ്കു​ന്ന​ത്തു​കാ​വ് 42

4 കി​ല ബ്ലോ​ക്ക് 1 മു​ള​ങ്കു​ന്ന​ത്തു​കാ​വ് 80

5 കി​ല ബ്ലോ​ക്ക് 2 മു​ള​ങ്കു​ന്ന​ത്തു​കാ​വ് 65

6 സെ​ന്‍റ് ജെ​യിം​സ് അ​ക്കാ​ദ​മി, ചാ​ല​ക്കു​ടി216

7 വി​ദ്യ സി​എ​ഫ്എ​ൽ​ടി​സി ബ്ലോ​ക്ക് 1 വേ​ലൂ​ർ120

8 വി​ദ്യ സി​എ​ഫ്എ​ൽ​ടി​സി ബ്ലോ​ക്ക് 2 വേ​ലൂ​ർ120

9 സി​എ​ഫ്എ​ൽ​ടി​സി കൊ​ര​ട്ടി 86

10 പി.​സി. തോ​മ​സ് ഹോ​സ്റ്റ​ൽ തൃ​ശൂ​ർ 269

11 എം​എം​എം കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​ർ തൃ​ശൂ​ർ45

12 ജി​എ​ച്ച് തൃ​ശൂ​ർ8

13 കൊ​ടു​ങ്ങ​ല്ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി 45

14 ചാ​വ​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി 26

15 ചാ​ല​ക്കു​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി 15

16 കു​ന്നം​കു​ളം താ​ലൂ​ക്ക് ആ​ശു​പ​ത്രി 12

17 ജി​എ​ച്ച് ഇ​രി​ങ്ങാ​ല​ക്കു​ട 14

18 ഡി​എ​ച്ച് വ​ട​ക്കാ​ഞ്ചേ​രി 4

19 അ​മ​ല ആ​ശു​പ​ത്രി5

20 ദ​യ ജ​ന​റ​ൽ ആ​ശു​പ​ത്രി0

21 ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് തൃ​ശൂ​ർ 34

22 മ​ദ​ർ ആ​ശു​പ​ത്രി 3

23 സെ​ന്‍റ് ജെ​യിം​സ് ഹോ​സ്പി​റ്റ​ൽ ചാ​ല​ക്കു​ടി 1

24 എ​ലൈ​റ്റ് ഹോ​സ്പി​റ്റ​ൽ തൃ​ശൂ​ർ 25

25 ഇ​രി​ങ്ങാ​ല​ക്കു​ട കോ​ഓ​പ്പ​റേ​റ്റീ​വ് ആ​ശു​പ​ത്രി 1

26 രാ​ജാ ആ​ശു​പ​ത്രി ചാ​വ​ക്കാ​ട് 1

27 ക്രാ​ഫ്റ്റ് ഹോ​സ്പി​റ്റ​ൽ കൊ​ടു​ങ്ങ​ല്ലൂ​ർ 1

28 സി​എ​ഫ്എ​ൽ​ടി​സി നാ​ട്ടി​ക 15

605 പേ​ർ വീ​ടു​ക​ളി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു​ണ്ട്. 9440 പേ​ർ വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. 161 പേ​രേ​യാ​ണ് ആ​ശു​പ​ത്രി​യി​ൽ പു​തി​യ​താ​യി പ്ര​വേ​ശി​പ്പി​ച്ച​ത്. ഇ​ന്ന് 1535 പേ​ർ​ക്ക് ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന ന​ട​ത്തി. മൊ​ത്തം 2013 സാം​പി​ളു​ക​ളാ​ണ് ചൊ​വ്വാ​ഴ്ച പ​രി​ശോ​ധി​ച്ച​ത്. ഇ​തു​വ​രെ ആ​കെ 117012 സാം​പി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചത്

LEAVE A REPLY

Please enter your comment!
Please enter your name here