ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പുകൾ നടത്തേണ്ടതില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. ഉപതെരഞ്ഞെടുപ്പുകളെ സംബന്ധിച്ചുള്ള തീരുമാനമെടുക്കാൻ ചേർന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ യോഗത്തിലാണ് തീരുമാനമായത്. നിയമസഭയുടെ കാലാവധി അവസാനിക്കാൻ ഇനി അഞ്ച് മാസം മാത്രം ബാക്കിയുള്ളതിനാലാണ് തെരഞ്ഞെടുപ്പ് മാറ്റിവെക്കാൻ കമ്മീഷൻ തീരുമാനിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here