കൊ​ച്ചി: ചേ​രാ​നെ​ല്ലൂ​രി​ൽ മ​ക​ന്‍റെ വെ​ട്ടേ​റ്റ് അ​ച്ഛ​ൻ മ​രി​ച്ചു. വി​ഷ്ണു​പു​രം സ്വ​ദേ​ശി ഭ​ര​ത​ൻ (65) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. മ​ക​ൻ വി​ഷ്ണു​വി​നെ പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

ഇരുവരും തമ്മിലുണ്ടായ തർക്കത്തിനിടെയാണ് മകൻ അച്ഛനെ വെട്ടിയത്

LEAVE A REPLY

Please enter your comment!
Please enter your name here