സം​വി​ധാ​യ​ക​ൻ പി. ​ഗോ​പി​കു​മാ​ർ അ​ന്ത​രി​ച്ചു
പാ​ല​ക്കാ​ട്: സം​വി​ധാ​യ​ക​ൻ പി. ​ഗോ​പി​കു​മാ​ർ(77)​അ​ന്ത​രി​ച്ചു. പാ​ലാ​ക്കാ​ട്ടെ സ്വ​കാ​ര്യ ആ​ശു​ത്രി​യി​ൽ വ​ച്ചാ​യി​രു​ന്നു അ​ന്ത്യം. വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. സം​സ്കാ​രം ചൊ​വ്വാ​ഴ്ച ച​ന്ദ്ര​ന​ഗ​ർ ശ്മ​ശാ​ന​ത്തി​ൽ വ​ച്ചു ന​ട​ത്തും.

1977ൽ ​അ​ഷ്ട​മം​ഗ​ല്യം എ​ന്ന സി​നി​മ​യി​ലൂ​ട​യാ​ണ് ഗോ​പി​കു​മാ​ർ സം​വി​ധാ​യ​ക​നാ​യി അ​ര​ങ്ങേ​റ്റം കു​റി​ച്ച​ത്. ക​മ​ൽ​ഹാ​സ​നാ​യി​രു​ന്നു സി​നി​മ​യി​ലെ നാ​യ​ക​ൻ. ഹ​ർ​ഷ​ബാ​ഷ്പം, മ​നോ​ര​ഥം, പി​ച്ചി​പ്പൂ, ഇ​വ​ൾ ഒ​രു നാ​ടോ​ടി, ക​ണ്ണു​ക​ൾ, ത​ളി​രി​ട്ട കി​നാ​ക്ക​ൾ, കാ​ട്ടു​പോ​ത്ത്, അ​ര​യ​ന്നം എ​ന്നീ സി​നി​മ​ക​ളും അ​ദ്ദേ​ഹം സം​വി​ധാ​നം ചെ​യ്ത​താ​ണ്.

സം​വി​ധാ​യ​ക​ൻ പി. ച​ന്ദ്ര​കു​മാ​ർ, ഛായാ​ഗ്രാ​ഹ​ക​ൻ പി. ​സു​കു​മാ​ർ, ന​ട​ൻ പി. ​വി​ജ​യ​കു​മാ​ർ എ​ന്നി​വ​ർ സ​ഹോ​ദ​ര​ങ്ങ​ളാ

LEAVE A REPLY

Please enter your comment!
Please enter your name here