കൊച്ചി: എം ശിവശങ്കർ അറസ്റ്റിൽ. ഏഴ് മണിക്കൂർ നീണ്ട ചോദ്യം  ചെയ്യലിന് ശേഷമാണ് ഇ ഡിയുടെ അറസ്റ്റ്.ശിവശങ്കറിനെ നാളെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഇ ഡി ഹാജരാക്കും.കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് അറസ്റ്റ്

LEAVE A REPLY

Please enter your comment!
Please enter your name here