നി​യ​മ​സ​ഭാ കൈ​യാ​ങ്ക​ളി; കെ.​ടി. ജ​ലീ​ലി​നും ഇ.​പി. ജ​യ​രാ​ജ​നും ജാ​മ്യം

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ കൈ​യാ​ങ്ക​ളി കേ​സി​ല്‍ മ​ന്ത്രി​മാ​രാ​യ ഇ.​പി.​ജ​യ​രാ​ജ​നും കെ.​ടി. ജ​ലീ​ലി​നും ജാ​മ്യം. തി​രു​വ​ന​ന്ത​പു​രം സി​ജെ​എം കോ​ട​തി​യാ​ണ് ഇ​രു​വ​ർ​ക്കും ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

കേ​സി​ലെ മ​റ്റ് പ്ര​തി​ക​ളാ​യ വി. ​ശി​വ​ന്‍​കു​ട്ടി, കെ. ​അ​ജി​ത്ത്, കെ. ​കു​ഞ്ഞ​ഹ​മ്മ​ദ്, സി.​കെ. സ​ദാ​ശി​വ​ന്‍ എ​ന്നി​വ​ര്‍ വി​ടു​ത​ല്‍ ഹ​ര്‍​ജി കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ചു. ന​വം​ബ​ര്‍ 12ന് ​കോ​ട​തി കേ​സ്‌ വീ​ണ്ടും പ​രി​ഗ​ണി​ക്കും.

നേ​ര​ത്തെ, കേ​സി​ലെ വി​ചാ​ര​ണ സ്റ്റേ ​ചെ​യ്യ​ണ​മെ​ന്ന സ​ര്‍​ക്കാ​ര്‍ ആ​വ​ശ്യം ത​ള്ളി​യ ഹൈ​ക്കോ​ട​തി പ്ര​തി​ക​ളോ​ട് വി​ചാ​ര​ണ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​കാ​നും നി​ർ​ദ്ദേ​ശി​ച്ചി​രു​ന്നു.

2015 മാ​ര്‍​ച്ച് 13ന് ​അ​ന്ന് ധ​ന​മ​ന്ത്രി​യാ​യി​രു​ന്ന കെ.​എം. മാ​ണി ബ​ജ​റ്റ് അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നെ​തി​രേ
നി​യ​മ​സ​ഭ​യി​ൽ എ​ൽ​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ പ്ര​തി​ഷേ​ധ​മാ​ണ് കൈ​യാ​ങ്ക​ളി​യി​ലും സം​ഘ​ർ​ഷ​ത്തി​ലും ക​ലാ​ശി​ച്ച​ത്. സം​ഘ​ർ​ഷ​ത്തി​ൽ ര​ണ്ടു ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ന​ഷ്ടം സം​ഭ​വി​ച്ചു​വെ​ന്നു​മാ​ണ് കേ​സ്.

LEAVE A REPLY

Please enter your comment!
Please enter your name here