തൃ​ശൂ​ർ: കു​തി​രാ​നി​ൽ ച​ര​ക്കു ലോ​റി​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു. കൂ​ത്താ​ട്ടു​കു​ളം സ്വ​ദേ​ശി ജി​നീ​ഷ് ആ​ണ് മ​രി​ച്ച​ത്. മ​ണ്ണു​ത്തി-​വ​ട​ക്കാ​ഞ്ചേ​രി ദേ​ശീ​യ​പാ​ത​യി​ൽ കു​തി​രാ​ൻ തു​ര​ങ്ക​ത്തി​ന് സ​മീ​പം ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. അ​പ​ക​ട​ത്തി​ൽ മൂ​ന്നു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. നാ​ലു ച​ര​ക്കു ലോ​റി​ക​ളാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്.

LEAVE A REPLY

Please enter your comment!
Please enter your name here