മും​ബൈ: റ​പ്പ​ബ്ലി​ക് ടി​വി എ​ഡി​റ്റ​ര്‍ ഇ​ന്‍ ചീ​ഫ് അ​ര്‍​ണാ​ബ് ഗോ​സ്വാ​മി അ​റ​സ്റ്റി​ല്‍. ആ​ത്മ​ഹ​ത്യ​പ്രേ​ര​ണ​ക്കു​റ്റ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ര്‍​ണാ​ബി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. തു​ട​ര്‍​ന്നാ​ണ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

മും​ബൈ​യി​ലെ അ​ര്‍​ണാ​ബി​ന്‍റെ വ​സ​തി​യി​ലെ​ത്തി​യ പോ​ലീ​സ് ബ​ല​മാ​യാ​ണ് അ​ദ്ദേ​ഹ​ത്തെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. തു​ട​ര്‍​ന്ന് റാ​യി​ഗ​ഡ് പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലേ​ക്ക് കൊ​ണ്ടു​പോ​യി. അ​തേ​സ​മ​യം, പോ​ലീ​സ് കൈ​യേ​റ്റം ചെ​യ്ത​താ​യി അ​ര്‍​ണാ​ബ് ആ​രോ​പി​ച്ചു

LEAVE A REPLY

Please enter your comment!
Please enter your name here