കോ​ഴി​ക്കോ​ട്: ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ 104 പ​വ​ൻ സ്വ​ർ​ണം പി​ടി​ച്ചു. മി​ശ്രി​ത രൂ​പ​ത്തി​ൽ ക​ട​ത്താ​ൻ ശ്ര​മി​ച്ച സ്വ​ർ​ണ​മാ​ണ് പി​ടി​കൂ​ടി​യ​ത്.

സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ല​പ്പു​റം എ​ട​ക്ക​ര സ്വ​ദേ​ശി റി​യാ​സ് ഖാ​ൻ അ​റ​സ്റ്റി​ലാ​യി.

LEAVE A REPLY

Please enter your comment!
Please enter your name here