ന്യൂ​ഡ​ൽ​ഹി: ലാ​വ്‌​ലി​ന്‍ കേ​സ് പരിഗണിക്കുന്നത് സു​പ്രീം​കോ​ട​തി നീ​ട്ടി​വ​ച്ചു. കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത് ര​ണ്ടാ​ഴ്ച​ത്തേ​ക്ക് നീ​ട്ടി​വ​യ്ക്ക​ണ​മെ​ന്ന് സി​ബി​ഐ കോ​ട​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​ത് പ​രി​ഗ​ണി​ച്ചാ​ണ് ന​ട​പ​ടി.

ജ​സ്റ്റീ​സ് യു.​യു. ല​ളി​ത് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചാ​ണ് ഇ​ത് അ​റി​യി​ച്ച​ത്. കേസുമായി ബന്ധപ്പെട്ട രേ​ഖ​ക​ള്‍ ഹാ​ജ​രാ​ക്കാ​ന്‍ കൂ​ടു​ത​ല്‍ സ​മ​യം വേ​ണ​മെ​ന്നാ​ണ് സി​ബി​ഐ​യു​ടെ ആ​വ​ശ്യം. ഒ​രു മാ​സ​ത്തി​നി​ടെ മൂ​ന്നാം ത​വ​ണ​യാ​ണ് കേ​സ് നീ​ട്ടു​ന്ന​ത്.

LEAVE A REPLY

Please enter your comment!
Please enter your name here