തൃ​ശൂ​ർ: കു​തി​രാ​ൻ ദേ​ശീ​യ​പാ​ത​യി​ൽ വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചു മൂ​ന്നു മ​ര​ണം. മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ലോ​റി​ക​ളും കാ​റും ഉ​ൾ​പ്പ​ടെ ആ​റു വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം. 6.45-ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

മ​രി​ച്ച​വ​രെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. സ്കൂ​ട്ട​റി​ൽ യാ​ത്ര ചെ​യ്തി​രു​ന്ന ര​ണ്ടു പേ​രും, ഒ​രു കാ​ർ യാ​ത്ര​ക്കാ​ര​നു​മാ​ണു മ​രി​ച്ച​ത്. കു​ടു​ങ്ങി​ക്കി​ട​ന്ന ഒ​രാ​ളെ ര​ക്ഷി​ച്ചു. പ​രി​ക്കേ​റ്റ​വ​രി​ൽ ഒ​രാ​ളു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​ണ്.

ച​ര​ക്കു​ലോ​റി നി​യ​ന്ത്ര​ണം​വി​ട്ടു ര​ണ്ടു കാ​റു​ക​ളി​ലും, ര​ണ്ടു ബൈ​ക്കു​ക​ളി​ലും, ഒ​രു ലോ​റി​യി​ലും ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​രു​ക​യാ​ണ്.

ദേ​ശീ​പാ​ത​യി​ൽ ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും സ്തം​ഭി​ച്ചു. കു​തി​രാ​നി​ൽ ഇ​രു​വ​ശ​ത്തു​മാ​യി കി​ലോ മീ​റ്റ​റു​ക​ളോ​ളം വാ​ഹ​ന​ങ്ങ​ൾ കു​ടു​ങ്ങി​ക്കി​ട​ക്കു​ക​യാ​ണ്.

LEAVE A REPLY

Please enter your comment!
Please enter your name here