33.8 C
Kerala
Friday, April 19, 2024
Home News India മാതൃഭാഷയെ ലോകമെമ്പാടുമെത്തിച്ചവർക്ക് നന്ദി -വിശ്വ ഹിന്ദി ദിനത്തിൽ ഭാരതീയരെ അഭിവാദ്യം ചെയ്ത് രാജ്‌നാഥ് സിംഗ്

മാതൃഭാഷയെ ലോകമെമ്പാടുമെത്തിച്ചവർക്ക് നന്ദി -വിശ്വ ഹിന്ദി ദിനത്തിൽ ഭാരതീയരെ അഭിവാദ്യം ചെയ്ത് രാജ്‌നാഥ് സിംഗ്

17
0

വിശ്വ ഹിന്ദി ദിനത്തിൽ ഹിന്ദി ഭാഷയെ സേവിക്കുന്ന എല്ലാർക്കും അഭിവാദ്യങ്ങൾ. ഇന്ന് ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകളാണ് ഹിന്ദി ഭാഷ ഉയോഗിക്കുന്നത്. ഇന്ത്യയുടെ മാതൃഭാഷയെ ലോകത്തിന്റെ എല്ലാ കോണുകളിലുമെത്തിക്കാൻ സഹായിച്ച ജനങ്ങളെ അദ്ദേഹം അനുമോദിക്കുകയും ചെയ്തു.ഭാരതത്തിന്റ മാതൃഭാഷയായ ഹിന്ദി പുരാതന ഭാഷയായ സംസ്‌കൃതത്തിൽ നിന്നാണ് നിർമ്മിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

Ours Special