കളമശേരി: മെഡിക്കൽ കോളേജിന് സമീപം എച്ച്എംടി സ്റ്റോറിനടുത്ത് കാറും ഇരുചക്രവാഹനവും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. മറ്റൊരാൾക്ക് ഗുരുുതര പരിക്ക്. കളക്ടേറ്റിൽ ജോലി ചെയ്യുന്ന ചെയ്യുന്ന
കൈപ്പടമുകളിൽ താമസിക്കുന്ന
അബ്ദുൽ റഹ്മാൻ മകൻ നാസർ ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന വെളുത്തേടത്ത് സൈദ് മുഹമ്മദിന്(43)നെ.സൺ റെസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു

നാസർ

.

കാറിടിച്ച ശേഷം കാറിൽ ഉണ്ടായിരുന്ന നാലു പേർ ഓടി രക്ഷപ്പെട്ടതായി പറയുന്നുണ്ട്. മൃതദ്ദേഹവും വാഹനവും കാട്ടിലേക്ക് വലിച്ചെറിഞ്ഞതായും പറയുന്നുണ്ട്. വ്യാഴാഴ്ച രാത്രിയോടെയാണ് അപകടം നടന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here