കോ​ഴി​ക്കോ​ട്: പാ​ല​ക്കു​റ്റി​യി​ൽ വീ​ട്ടി​ൽ ക​യ​റി ഗു​ണ്ടാ ആ​ക്ര​മ​ണം. കു​ട്ടി​ക​ൾ അ​ട​ക്കം അ​ഞ്ചു പേ​ർ​ക്ക് ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റു. കാ​നാം​കു​ന്ന​ത് അ​ൻ​വ​ർ സാ​ദി​ഖി​ന്‍റെ വീ​ട്ടി​ലാ​ണ് ആ​ക്ര​മം ന​ട​ന്ന​ത്.

ഗു​ണ്ടാ​സം​ഘ​ത്തി​ലെ ഒ​രാ​ളെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പോ​ലീ​സി​ൽ ഏ​ൽ​പ്പി​ച്ചു. മ​റ്റു​ള്ള​വ​ർ​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here