തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ക്രി​സ്മ​സ്-​പു​തു​വ​ത്സ​ര ബം​പ​ർ സ​മ്മാ​നം ത​മി​ഴ്നാ​ട് തെ​ങ്കാ​ശി സ്വ​ദേ​ശി​ക്ക്. തെ​ങ്കാ​ശി സ്വ​ദേ​ശി ഷ​റ​ഫു​ദ്ദീ​നാ​ണ് കോ​ടി​പ​തി​യാ​യ​ത്.

സ​മ്മാ​നാ​ർ​ഹ​മാ​യ ലോ​ട്ട​റി ടി​ക്ക​റ്റ് ലോ​ട്ട​റി ഡ​യ​റ​ക്ട​റേ​റ്റി​ന് കൈ​മാ​റി. 12 കോ​ടി രൂ​പ​യാ​ണ് ഒ​ന്നാം സ​മ്മാ​നം. ഞാ​യ​റാ​ഴ്ച​യാ​യി​രു​ന്നു ന​റു​ക്കെ​ടു​പ്പ്.

വി​ദേ​ശ​ത്താ​യി​രു​ന്ന ഷ​റ​ഫു​ദ്ദീ​ൻ നാ​ട്ടി​ലെ​ത്തി ലോ​ട്ട​റി ക​ച്ച​വ​ടം ന​ട​ത്തു​ക​യാ​യി​രു​ന്നു. വി​ൽ​പ്പ​ന​യ്ക്കാ​യി എ​ടു​ത്ത ലോ​ട്ട​റി​യി​ൽ മി​ച്ചം വ​ന്ന​വ​യി​ൽ ഒ​ന്നി​നാ​ണ് സ​മ്മാ​നം ല​ഭി​ച്ച​ത്.

ക​ട​ങ്ങ​ൾ വീ​ട്ട​ണ​മെ​ന്നാ​ണ് നി​ല​വി​ൽ വി​ചാ​രി​ക്കു​ന്ന​തെ​ന്നും മ​റ്റ് കാ​ര്യ​ങ്ങ​ളൊ​ന്നും ആ​ലോ​ചി​ച്ചി​ട്ടി​ല്ലെ​ന്നും ഷ​റ​ഫു​ദ്ദീ​ൻ പ്ര​തി​ക​രി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here