​വ​യ​നാ​ട്: കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് വി​ദ്യാ​ർ​ഥി നേ​താ​വ് മ​രിച്ചു. ചു​ണ്ടേ​ൽ സ്വ​ദേ​ശി സ​ൽ​മാ​ൻ ഹാ​രി​സാ​ണ് മ​രി​ച്ച​ത്. എം​എ​സ്എ​ഫ് ക​ൽ​പ്പ​റ്റ മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റാ​ണ് സ​ൽ​മാ​ൻ. സ​ൽ​മാ​ൻ ബൈ​ക്കി​ൽ സ​ഞ്ച​രി​ക്ക​വേ കാ​റു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.

LEAVE A REPLY

Please enter your comment!
Please enter your name here