തൃശ്ശൂർ: ചാലക്കുടിയിലെ ലോഡ്ജ് മുറിയിൽ യുവാവും യുവതിയും തൂങ്ങിമരിച്ച നിലയിൽ . മരോട്ടിച്ചാൽ സ്വദേശി സജിത്(36), ഈറോഡ് സ്വദേശി അനിത(33) എന്നിവരെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടത്. അനിതയുടെകുട്ടികൾഇവർക്കൊപ്പമുണ്ടായിരുന്നു. ആത്മഹത്യ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here