പാ​ല​ക്കാ​ട്: തൃ​ത്താ​ല​യി​ൽ അ​മ്മ​യേ​യും ര​ണ്ടു മ​ക്ക​ളേ​യും കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പ​ട്ടി​ത്ത​റ സ്വ​ദേ​ശി ശ്രീ​ജ (28), അ​ഭി​ഷേ​ക് (ആ​റ്), അ​ഭി​ന​വ് (നാ​ല്) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

വീ​ട്ടു​വ​ള​പ്പി​ലെ കി​ണ​റ്റി​ലാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം മു​ത​ൽ ഇ​വ​രെ കാ​ണാ​താ​യി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കി​ണ​റ്റി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ജീ​വ​നൊ​ടു​ക്കി​യ​താ​ണെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here