കോങ്ങാട് (പാലക്കാട്​): മുണ്ടൂർ-ചെർപ്പുളശ്ശേരി സംസ്ഥാനപാതയിൽ​ ബൈക്കുകൾ​ കൂട്ടിയിടിച്ച്​ മൂന്ന്​ യുവാക്കൾ മരിച്ചു. എഴക്കാട് സ്വദേശികളായ അനന്തു, സിദ്ധാർഥൻ, വിഘ്‌നേശ് എന്നിവരാണ് മരിച്ചത്. എഴക്കാട്​ ഒമ്പതാം മൈലിൽ ഞായറാഴ്ച രാത്രി 9.30നാണ് അപകടം.

സാരമായി പരിക്കേറ്റ ലക്ഷംവീട്​ കോളനി         സ്വ​ദേശി ശിവനെ പാലക്കാട്​ ജില്ല ആശുപത്രിയിലും തുടർന്ന്​ തൃശൂർ മെഡിക്കൽ കോളജിലേക്കും മാറ്റി. മൃതദേഹങ്ങൾ പാലക്കാട്​ ജില്ല ആശുപത്രി മോർച്ചറിയിലാണ്

 

 

LEAVE A REPLY

Please enter your comment!
Please enter your name here